മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി. കൊവിഡ് കാരണം നിർത്തി വച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. നടൻ പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ...
പ്രഖ്യാപന സമയം മുതൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമിടുന്ന ചിത്രം എന്നതുതന്നൊണ് ആരാധകരുടെ കാത്തിരിപ്പിന് പ്രധാന കാരണം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്.
സംവിധാനവും...
മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമിടുകയാണ് ബറോസ് എന്ന ചിത്രത്തിലൂടെ. സ്വന്തം സംവിധാന സംരംഭമായ 'ബറോസ് ചിത്രീകരണത്തിലേക്ക് ഡിസംബര്‍ 15ന് കടക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും...