കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും. എംഎൽഎയും തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവുമായ തപസ് റോയ് പാർട്ടിവിട്ടു. എംഎൽഎ സ്ഥാനവും രാജിവച്ച അദ്ദേഹം...
കൊല്‍ക്കത്ത: കേരളത്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയ യുവാവിനെ കൊൽക്കത്തയിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന ബർദ്വാൻ സ്വദേശിയെയാണ് കടുത്ത പനിയും ഛർദ്ദിയും...
മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം മർദിച്ചതെന്നും ഉടൻ തന്നെ പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചുമെന്നുമാണ് മമത ബാനർജിയുടെ...
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ ബംഗാളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, ഇപ്പോഴും...