ബംഗളൂരു:കാറിന് പിന്നിൽ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനൊടുവിൽ വയോധികനെ സ്കൂട്ടറിന് പിന്നിൽ ഒരു കിലോമീറ്റർ ദൂരം റോഡിലൂടെ വലിച്ചിഴച്ച് യുവാവ്. ബംഗളൂരുവിലെ മഗഡി റോഡിൽ ചൊവ്വാഴ്ചയായിരുന്നു കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി നടന്നത്. കാറിന് പിന്നിൽ ഇടിച്ചതിന്...
ബെംഗളൂരു: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.ദുർഗന്ധത്തെ തുടർന്ന് ക്ലീനിംഗ് ജീവനക്കാർ റെയിൽവേ പോലീസിനെ...
ബംഗളൂരു:പാഠം പഠിക്കാതെ ക്ലാസ്സിലെത്തിയെന്ന പേരിൽ അദ്ധ്യാപകന്റെ മർദ്ദനമേറ്റ് നാലാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു.കർണാടകയിലെ ഗഡാഗ് ജില്ലയിലെ ഹാഡ്‌ലിൻ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ എട്ട് വയസുകാരൻ ഭരത് ബർക്കറാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അദ്ധ്യാപകനായ മുത്തപ്പയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പാഠം...
ബെംഗളൂരു:മലയാളി വിദ്യാർത്ഥി ബെംഗളൂരുവിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. എഎംസി കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിതിനാണ് മരിച്ചത്.സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഡിസബർ ഒന്നിനായിരുന്നു നിതിനെ ബെംഗളൂരുവിലുള്ള കോളേജിൽ...