ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമെന്ന് ക്രൈസ്തവ മുഖപത്രം. ലക്ഷക്കണക്കിന് വിശ്വാസികളെയും വൈദികരെയും കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ല. മുസ്ലിം രാജ്യങ്ങളിലെ അതിഭീകരത ക്രൈസ്തവർക്ക്...
മോഷ്ടിച്ചും വെട്ടിപ്പ് നടത്തിയുമല്ല താൻ വിഷു കൈനീട്ടം ജനങ്ങൾക്ക് നൽകുന്നതെന്ന് നടൻ സുരേഷ് ഗോപി. പണം കടം വാങ്ങി ജനങ്ങള്‍ക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നാട്ടികയിലെ...
ചെന്നൈ: ഡിഎംകെ നേതാക്കളുടെ അഴിമതിക്കഥകളും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തുന്ന ഡിഎംകെ ഫയൽസ് ഇന്ന് ബിജെപി പുറത്തുവിടും. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രാവിലെ 10.15 മുതൽ പത്രസമ്മേളനം നടത്തി....
സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ന്യൂനപക്ഷത്തിന് പ്രധാനമന്ത്രിയിലാണ് വിശ്വാസമെന്നും ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നും കെ.സുരേന്ദ്രൻ...
കോഴിക്കോട് തീവ്രവാദക്കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിക്ക് ഷൊര്‍ണൂരില്‍ നിന്ന് പ്രാദേശിക സഹായം ലഭിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതല്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കാരണം എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയാണ് ഷൊര്‍ണൂര്‍....