രാവണനെ ന്യായീകരിച്ചു നടൻ സെയ്ഫ് അലി ഖാൻ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ആദിപുരുഷില്‍ രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ഹിന്ദുമതത്തെ തകര്‍ക്കാനായുള്ള പ്രവർത്തിയാണെന്ന രീതിയിൽ സെയ്‌ഫിന്റെ വാക്കുകൾ വിവാദമായിരുന്നു. ഇപ്പോഴിതാ സെയ്ഫിനെതിരെ...
ബോളിവുഡ് താരം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം അക്ഷയ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്....
മുംബൈ: പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഇറ പറയുന്നു. സമൂഹ...
മുംബൈ: ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. ഭാര്യസഹോദരനായ ആദിത്യ ആല്‍വ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച് അന്വേഷണ...
മുംബൈ: 78ആം പിറന്നാല്‍ നിറവില്‍ ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്‍റെ ജനനം....