കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ 80 ശതമാനത്തോളം പ്രദേശത്തെ തീ അണച്ചതായി മന്ത്രി പി.രാജീവ് അറിയിച്ചു. തീപിടിത്തത്തെത്തുടർന്ന് 678 പേരാണ് ചികിത്സ തേടിയതെന്നും അതിൽ തന്നെ 421 പേർ സർക്കാർ...
കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ പുക എത്ര നാള്‍ സഹിക്കണമെന്ന് ഹൈക്കോടതി ആരാഞ്ഞു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ബ്രഹ്മപുരത്ത് നിരീക്ഷണ...
തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാഴ്ചയിലധികമായിട്ടും തീ പൂർണ്ണമായും അണയ്ക്കാനാവാത്ത സാഹചര്യത്തിൽ കേന്ദ്ര ഇടപെടൽ അഭ്യർഥിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ...
കൊച്ചി ∙ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി.രാജീവ്. തീ അണച്ചാലും വീണ്ടും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ...
കൊച്ചി : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തതിന് സ്‌മോൾഡറിംഗ് ആണ് കാരണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ഒരു രീതിയിലുള്ള ശാസ്ത്രീയ പഠനങ്ങളും നടത്താതെ തീപിടിത്തതിന് കാരണം സ്‌മോൾഡറിംഗ് ആണെന്ന് എങ്ങനെ...