പ്രശ്നം: ബഫർ സോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.സമയ പരിധിക്ക് ശേഷം പരാതികൾ ഇ മെയിൽ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. സ്ഥലപരിശോധന പൂർത്തിയാക്കി വിവരങ്ങൾ...
കൽപ്പറ്റ: ബഫർ സോൺ ഫീൽഡ് സർവേ വയനാട്ടിൽ മന്ദഗതിയിലാണെന്ന് പരാതി. പലയിടങ്ങളിലും വൊളന്‍റീയർമാരുടെ പരിശീലനം ഇനിയും പൂർത്തിയായിട്ടില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേരള സർക്കാർ പുറത്തിറക്കിയ ബഫർ സോൺ മാപ്പുകളിലുള്ള...
കണ്ണൂർ: കേരളാതിർത്തിയിൽ കടന്നു ചെന്ന് ബഫർ സോൺ രേഖപ്പെടുത്തിയ കർണാടകയുടെ നടപടിയിൽ സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ് അന്വേഷണം. കണ്ണൂർ കലക്ടർ എസ്...
തിരുവനന്തപുരം∙ വനംവകുപ്പ് പ്രസിദ്ധീകരിച്ച സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടത്തിലും സർവ്വത്ര അബദ്ധം. ഭൂപടത്തിൽ ഒരേ സര്‍വേ നമ്പരിലുള്ള ഭൂമി ബഫര്‍സോണിന് അകത്തും പുറത്തും ഉള്‍പ്പെട്ടിട്ടുണ്ട്. പറമ്പിക്കുളത്ത് ഒരേ സർവേ നമ്പരിൽ ഉൾപ്പെട്ട...