കർണാടക: കര്‍ണാടകയിലെ തുംകൂര്‍ പാവഗഡയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. മുപ്പതോളം പേർ പരിക്കുകളുമായി ആശുപത്രിയിൽ. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പെട്ടത്.
തുംകൂറിൽ ഇന്ന് രാവിലെയായിരുന്നു ദാരുണമായ അപകടം...
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം (KSRTC Bus Accident In Kottayam). ഏറ്റുമാനൂർ അടിച്ചിറയിൽ വച്ചാണ് സംഭവം. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്കുപോയ സൂപ്പർ...
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബസില്‍ നിന്ന് പിതാവിനെയും മകളെയും തള്ളി താഴെയിട്ടു. സുല്‍ത്താന്‍ ബത്തേരി കാര്യമ്പാടി സ്വദേശി ജോസഫിനെയും മകള്‍ നീതുവിനേയുമാണ് ബസ് ജീവനക്കാര്‍ തള്ളി താഴെയിട്ടത്. പരശുരാമ എന്ന ബസിലെ ജീവനക്കാരാണ് അക്രമം...
കൊല്ലം: കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയായ അഞ്ചല്‍ - പുനലൂര്‍ പാതയില്‍ കരവാളൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. അയ്യപ്പന്മാര്‍ക്ക് നിസാര പരിക്ക് പറ്റി. റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്ത് സുരക്ഷാ സൂചകങ്ങള്‍...