പന്തളം : ബിജെപി ദേശീയ നിർവാഹക സമിതിയംഗവും പ്രമുഖ അഭിനേതാവുമായ ജി. കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലെ അകമ്പടി ബസ് ഇടിച്ചു. തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് കൃഷ്ണകുമാർ...
കുട്ടനാട്: എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജ്ജിന്‍റേത് (49) ആണെന്ന് തിരിച്ചറിഞ്ഞു. സംഭവം ആത്മഹത്യയാണെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെയാണ് തായങ്കരി...
ശ്രീഗുരുവായൂരപ്പന് വഴിപാടായി പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ 28,85853 രൂപ വിലമതിക്കുന്ന വെള്ള നിറത്തിലുള്ള പുത്തൻ തലമുറ XUV7oo AX7 Automatic കാറാണ് ഭഗവാന് കമ്പനി കാണിക്കയായി സമർപ്പിച്ചത്....
മലപ്പുറം : മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ നിയന്ത്രണം നഷ്ടമായി മറിഞ്ഞ ലോറി റോഡിലൂടെ മുന്നോട്ട് നിരങ്ങി കാറിനെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പാലക്കാട് ഭാഗത്ത് നിന്നു ഇരുമ്പ് ഷീറ്റ്...
തൃശൂർ : വൺവേ തെറ്റിച്ച് കുത്തിച്ചെത്തിയ അഭിഭാഷകയുടെ കാർ കാരണംഒരു മണിക്കൂറോളം സമയം ജനം ഗതാഗതകുരുക്കിൽ ശ്വാസം മുട്ടി.ഗതാഗതം മുടങ്ങിയതോടെ അഭിഭാഷകയും നാട്ടുകാരും തമ്മിൽ സംഘർഷമായി. തൃശൂർ വെള്ളാങ്കല്ലൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം....