കൊച്ചി: എറണാകുളത്ത് കാറപകടം. സംഭവത്തിൽ രാവിലെ നടക്കാനിറങ്ങിയ രണ്ടു സ്ത്രീകൾ മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് നടക്കാനിറങ്ങിയ സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാൽനട യാത്രക്കാരായ നാലു പേരെയാണ് വാഹനമിടിച്ചത്. ഇവരിൽ രണ്ടുപേരായ...
ആലപ്പുഴ: വീണ്ടും വില്ലനായി വാഹനാപകടം. ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ടുപേർ മരിച്ചു. പുലർച്ചെയാണ് അപകടം നടന്നത്. എറണാകുളം സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ...
കൊച്ചി: എറണാകുളം കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തൃക്കളത്തൂരിൽഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു കോലഞ്ചേരി തൃക്കളത്തൂരിൽ വച്ച് അപകടം നടന്നത്. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ,...
ഗാന്ധിനഗർ: കടത്തിണ്ണയിൽ ഉറങ്ങുന്നവരുടെ മുകളിൽ കാർ പാഞ്ഞുകയറി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാർ കടത്തിണ്ണയിൽ ഉറങ്ങുന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ ഒരു യുവതി മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു....