കണ്ണൂർ:ജില്ലയിൽ നിന്നും വൻ ആയുധ ശേഖരം പോലീസ് കണ്ടെത്തി.വിളക്കോട്-മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് നിന്നും ഓവുചാലിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആയുധങ്ങൾ ഓവുചാലിൽ...
പാലക്കാട്: പാലക്കാട് മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 68 വയസായിരുന്നു.കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുള്ളതിനാൽ കൊല്ലപ്പെട്ടതാണെന്നാണ്...
കോട്ടയം:കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും ആറായിരം രൂപയുടെ 10 കിലോ മാമ്പഴങ്ങൾ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥനെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ.മുണ്ടക്കയം വണ്ടംപതാൽ സ്വദേശി ഷിഹാബ് ആണ് മാമ്പഴം മോഷ്ടിച്ചത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ കാഞ്ഞിരപ്പള്ളി...