വാഗമൺ: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത സിനിമ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം ഈ മാസം 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് 3...
കൊച്ചി: യുവാവിന്റെ പേരിൽ അശ്ലീല ചാറ്റ് വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ച കേസിൽ മോഡൽ (Resmi R Nair) രശ്മി ആർ. നായർക്കെതിരെ കേസ്. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പൊലീസിൽ...
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിലെ പത്തൊമ്പത് വയസുകാരൻ അനീഷ് ജോർജിന്റെ കൊലപാതകത്തിൽ നിർണായകമായേക്കാവുന്ന ഫോൺ രേഖകൾ പരിശോധിക്കുകയാണ് പോലീസ്. പ്രതി സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ വിളിച്ച് അത്യാവശ്യമായി പോലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ്...
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസ് ഉൾപ്പെടെ ആറ് കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നിന്ന് മാറ്റി. ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി...