ദില്ലി: ദില്ലി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇവരുടെ പക്കല്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍...
ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ മതസമ്മേളനം സംഘടിപ്പിച്ചതിന്റെ പേരില്‍ വിവാദത്തിലായ തബ്ലീഗിന് തിരിച്ചടി. തബ്ലീഗ് ജമാഅത്ത് എന്ന സംഘടനയുടെ തലവന്‍ മൗലാന സാദിന്റെ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണം നടത്തുകയാണ്....
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഒന്നാം പ്രതി എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയില്‍വച്ചാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐ സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
കൊലപാതകവുമായി...
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. മരണം കൊലപാതകമല്ലെന്നും കരള്‍ രോഗമാണ് മരണ കാരണമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കലാഭവന്‍ മണിയുടെ മരണത്തിന്റെ അന്വേഷണം സിബിഐ...