മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇത് നാലാം തവണയാണ് ഇഡി കെജ്‌രിവാളിന്...
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി ഭയം വേണ്ട. ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ‘സഞ്ചാർ സാഥി’ പോർട്ടലിനാണ് കേന്ദ്രം രൂപം നൽകിയിരിക്കുന്നത്. റെയിൽവേ മന്ത്രിയും കേന്ദ്ര ടെലികോം- ഐടി...
ദില്ലി: സിനിമാ നടിയും ബിജെപി ദേശിയ എക്‌സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബുവിന് പുതിയ നിയമനം നൽകി കേന്ദ്രസർക്കാർ. ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കി. ഖുശ്ബു ഉൾപ്പെടെ മൂന്ന് പേരെയാണ് കേന്ദ്രസർക്കാർ ദേശീയ...
ദില്ലി: അഗ്നിപഥിൽ കേന്ദ്ര സർക്കാരിന് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അഗ്നിപഥ് പദ്ധതിക്കെതിരായ കേസിലാണ് കേന്ദ്ര സർക്കാരിന് അനുകൂല വിധി വന്നത്. അഗ്നിപഥ് പദ്ധതി ശരിവെച്ച് ദില്ലി ഹൈക്കോടതി...
ടെൽ അവീവ്: സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടു പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ നാളെ കേരളത്തിൽ തിരിച്ചെത്തും എന്നാണ് ലഭിച്ച വിവരം. ബിജു കുര്യൻ...