ദില്ലി: ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ അവസാനഘട്ടത്തില്‍ നിരാശ ആയെങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശ്രമത്തിന് ലോകത്തെമ്പാട് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയുടെ നാസയുള്‍പ്പെടെ ഇന്ത്യയെ അഭിനന്ദിക്കുമ്പോള്‍ മറ്റൊരു രാജ്യത്തിനും എത്താനാകാത്തയിടത്ത് എത്തിയ ഇന്ത്യയുടെ...
ബെംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്‍ലാന്‍ഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐഎസ്‍ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. തെര്‍മല്‍ ഇമേജിലൂടെയാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓർബിറ്റർ തെർമൽ...
ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയകരമെന്ന് ഐ എസ് ആർ ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടു. ഇതുവരെ 90 മുതല്‍ 95...
ദില്ലി : ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് അതൃപ്തിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചന്ദ്രയാന്‍ വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുകയാണെന്ന് അവര്‍ ആരോപിച്ചു. ബംഗാള്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് മമത...