ആലപ്പുഴ:ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അയ്യപ്പഭക്തന് ഗുരുതര പരിക്ക്.പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമിക്കാണ് അരക്ക് താഴെയാണ് ഗുരുതരമായി പരിക്കേറ്റത്.
ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ...
ചെങ്ങന്നൂർ: ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 4 പേരും ബൈക്ക് യാത്രികരായ 2 പേർക്കും ഗുരുതര പരിക്ക്. കാരയ്ക്കാട് വടക്കേ...
ചെങ്ങന്നൂർ :ശബരിമല ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഉണ്ടാവുന്ന ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നത്. ശബരിമലയുടെ പ്രധാന റെയില്‍വേ സ്റ്റേഷനാക്കി ചെങ്ങന്നൂരിനെ...
ചെങ്ങന്നൂർ: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തിൽ അർജുനൻ(29), കൊച്ചേത്ത് മേലേതിൽ എസ്...
ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍.
രാത്രിയില്‍ ജലനിരപ്പ് ഉയരും എന്നും അ തിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും...