ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയില്‍നിന്നെത്തിയ കപ്പലിലെ കണ്ടെയ്‌നറിനുള്ളില്‍ ഒളിച്ചുകടന്ന് ചെന്നൈ തുറമുഖത്തെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ഇനി ആര്‍ക്കും ദത്തെടുക്കാം.
ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയ്‌നറിനുള്ളില്‍ ഫെബ്രുവരി 17നാണ് പൂച്ചയെ...
ചെന്നൈ: മലയാളികള്‍ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബംഗളൂരുവില്‍ കുടുങ്ങിയ മലയാളികളുമായി...
ചെന്നൈ: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വ്യോമഗതാഗതം നിര്‍ത്തിവെച്ചതോടെ തമിഴ്‌നാട്ടില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ മലേഷ്യയില്‍നിന്ന് പ്രത്യേക വിമാനമെത്തി.എന്നാൽ യാത്രക്കാരുടെ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍...
പാലക്കാട്: ലോക്ഡൗണ്‍ ലംഘിച്ച് ഇരുചക്രവാഹനത്തില്‍ ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് ബൈക്കില്‍ വന്ന 10 യുവാക്കള്‍ പാലക്കാടിനടുത്ത് പിടിയിൽ. മുണ്ടൂര്‍ പൊരിയാനിയിൽ വച്ചാണ് പൊലീസ് പിടിയിലായത്. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്‌നാട്...
ചെന്നൈ: കൊറോണ വെെറസ് ബാധിച്ച് തമിഴ്നാട്ടില്‍ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. അണ്ണാനഗര്‍ സ്വദേശിയായ 54കാരനാണ് മരിച്ചത്. ഇദ്ദേഹം പ്രമേഹ രോഗിയായിരുന്നു.
ചൊവ്വാഴ്ചയാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ...