Wednesday, December 17, 2025

Tag: CHENNAI

Browse our exclusive articles!

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു....

ഐ ഐ ടി വിദ്യാർത്ഥി നിയുടെ മരണം സി ബി ഐ അന്വേഷിക്കും

ചെന്നൈ: മദ്രാസ്​ ​​ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിൻ്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്നാട് സര്‍ക്കാർ ശിപാര്‍ശ നൽകി. കേസ് സി ബി...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍

ചെന്നൈ: സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്കു വിറ്റ മുത്തശ്ശി അറസ്റ്റില്‍. ചെന്നൈ തിരുവാരൂരിലാണ് സംഭവം. പതിമൂന്നും പതിനാലും വയസുള്ള പേരക്കുട്ടികളെയാണ് ഇവര്‍ വില്‍പന നടത്തിയതെന്നാണ് വിവരം. മാതാപിതാക്കളുടെ അറിവില്ലാതെയാണ് ഇവര്‍...

അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച്‌ താമസിച്ചാല്‍ അനാശാസ്യം ആരോപിക്കാന്‍ കഴിയില്ലന്ന് കോടതി

ചെന്നൈ: അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച്‌ താമസിച്ചാല്‍ അനാശാസ്യം ആരോപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ഇതിനെതിരേ കേസെടുക്കാന്‍ പോലീസിന് അധികാരമില്ലെന്നും ജസ്റ്റിസ് എം.എസ്. രമേഷ് വിധിച്ചു. എന്നാല്‍ അവിവാഹിതരായ...

ഭാര്യയെ വധിക്കാൻ ശ്രമിച്ച മുൻ എം.എൽ.എ.യ്ക്ക് മൂന്നുവർഷം കഠിന തടവ്

ചെന്നൈ: ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ തിരുവാരൂരിലെ ഡി.എം.കെ. മുൻ എം.എൽ.എ. അശോകന് മൂന്നുവർഷം തടവ്. അശോകന്റെ രണ്ടാംഭാര്യ ഹേമയുടെ പരാതിയിലാണ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജി ശാന്തി...

പൗരാണിക നഗരം ഒരുങ്ങി; മോ​ദി-​ഷി ഉ​ച്ച​കോ​ടി ഇ​ന്ന്

ചെ​ന്നൈ: ഇ​ന്ത്യ-​ചൈ​ന ര​ണ്ടാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ചെ​ന്നൈ​ക്കു സ​മീ​പം മ​ഹാ​ബ​ലി​പു​ര​ത്ത് (മാ​മ​ല്ല​പു​രം) ന​ട​ക്കും. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് ഒ​ന്നാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ,ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ്...

Popular

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി...

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു....

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ...

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട്...
spot_imgspot_img