തിരുവനന്തപുരം : ചീഫ് സെക്രട്ടറി വി.പി.ജോയി ജൂലൈയിൽ വിരമിക്കുന്ന സാഹചര്യത്തിൽ നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വി.വേണു ചീഫ് സെക്രട്ടറിയാകുമെന്ന് സൂചന. വേണുവിനെക്കാൾ സീനിയോറിറ്റിയുള്ള, കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന...
ദില്ലി : വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ ഉയര്‍ത്തണമെന്ന 2012 ലെ നിര്‍ദേശം ഇതുവരെയും നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവ് ബഹുമാനിക്കുന്നില്ലെങ്കിൽ...
കൊച്ചി: മരട് ഫ്ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുക. ഹോളിഫെയ്ത്ത് എച്ടുഒ ഫ്ളാറ്റാണ് ആദ്യം...
കോഴിക്കോട് : സംസ്ഥാനം ഇത്രയും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സന്ദര്‍ശിക്കാന്‍ പോലും കൂട്ടാക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്. മഴക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്....
തിരുവനന്തപുരം: നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ ഇനി മുതല്‍ കര്‍ശന നടപടിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വലിയ കാലതാമസമെടുക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ...