തന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി കേരള സ്റ്റോറി'യുടെ വിജയത്തോട് പ്രതികരിച്ച് ആദാ ശർമ്മ.ട്വിറ്ററിലൂടെയാണ് ആദ തന്റെ പ്രതികരണം അറിയിച്ചത്.എന്നെ ഞാൻ ആക്കിയതിന് നന്ദി എന്നായിരുന്നു ആദ ശർമ്മയുടെ പ്രതികരണം. " സുദീപ്തോ...
തിരുവനന്തപുരം: മതമൗലികവാദ സംഘടനകൾ പ്രദർശന വിലക്ക് പ്രഖ്യാപിച്ച ചിത്രമായ കേരളാ സ്റ്റോറിക്ക് പിന്തുണ പ്രഖ്യാപിച്ച് ക്ഷണിക്കപ്പെട്ട സദസ്സിനും പൊതുജങ്ങൾക്കുമായി തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം. പ്രമുഖർ ഉൾപ്പെട്ട നിറഞ്ഞ സദസ്സിലാണ്...
ഏറെ നാൾ ഇടുക്കിയെ ഭീതിയിലാഴ്ത്തിയ, നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യാഹിയയാണ് ചിത്രത്തിന്റെ സംവിധാനം. സുഹൈൽ എം കോയയുടേത് ആണ് കഥ....
ആഗോള തീവ്രവാദത്തിലേയ്ക്ക് രാജ്യത്ത് നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ ഈറ്റില്ലമായ കേരളം അഭ്രപാളിയിലും ചർച്ചാവിഷയമാകുന്നു. സുദിപ്തോ സെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ദി കേരള സ്റ്റോറി’ മെയ്...
95-ാമത് ഓസ്കാർ വേദിയിൽ നിറഞ്ഞാടി നാട്ടു നാട്ടു ഗാനം. ഇന്ത്യയുടെ അഭിമാനമായി, മികച്ച ഗാനത്തിനുള്ള ഓസ്കാർ കരസ്ഥമാക്കി. ഇന്ത്യൻ സിനിമയ്ക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ കാരണക്കാരനായി സംഗീത സംവിധായകൻ എം എം കീരവാണി....