കൊച്ചി : ഒമർ ലുലു ചിത്രമായ 'നല്ല സമയം' എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിൻറെ ഒടിടി റിലീസ് എപ്പോഴായിരുക്കുമെന്ന് മാർച്ച് 20 ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ ഒമർ...
'ജയ ജയ ജയ ജയ ഹേ ഇനി ബോളിവുഡിലേക്ക്. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും തകർത്തഭിനയിച്ച 'ജയ ജയ ജയ ജയ ഹേ' കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. നമ്മളെ ഒരുപാട്...
രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് വ്യാപകമായി ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിച്ചത്.ഇതിനെതിരെ സംവിധായകൻ രാമസിംഹൻ രംഗത്ത് വന്നിരിക്കുകയാണ്. കീറിക്കളഞ്ഞ പോസ്റ്ററുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്...
നിവിൻ പോളി-രാജീവ് രവി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമായ തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് പത്തിന് ചിത്രം തീയറ്ററുകളിലെത്തും. പലതവണകളായി റിലീസ് മാറ്റിവെച്ച ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് തീയറ്ററുകളിൽ...
വിശേഷ ദിവസങ്ങളിലാണ് പൊതുവെ വൈഡ് റിലീസിംഗ് ഉണ്ടാവുക. എന്നാൽ അതിനെയെല്ലാം മാറ്റിക്കുറിച്ച് കേരളത്തിൽ ഇന്ന് റിലീസായത് ഒന്നും രണ്ടുമല്ല ഒന്‍പത് സിനിമകളാണ്. അതിൽ ഏറ്റവും പ്രധാനമായൊരു കാര്യമാണ് ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം...