മലയാള സിനിമാ ലോകത്തെ കണ്ണീരിലാക്കി സുബി സുരേഷ് വിടവാങ്ങി. പ്രശസ്ത സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായിരുന്നു സുബി സുരേഷ്. താരത്തിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. ഒരുപാട് സിനിമയിലൂടെയും പരിപാടികളിലൂടെയും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും...
മമ്മൂട്ടി തികച്ചും വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കൂട്ടുകെട്ടിൽ അതിഗംഭീരമായ വിജയമാണ് ചിത്രത്തിന് ലഭിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വലിയ...
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിശ്ചിത സമയത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയായില്ലെങ്കിൽ...
എറണാകുളം: കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി.ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ...
ബോക്സ് ഓഫീസിൽ തിളങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം പഠാനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കഴിഞ്ഞ...