മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമം നടക്കുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയമായ ബാധ്യത സിപിഎമ്മിന്റെ എല്ലാ മന്ത്രിമാർക്കും ഉണ്ടെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരാമർശം ഇപ്പോൾ ഭാവി മുഖ്യന് തന്നെ...
യുഎസിലെ ലോക കേരളസഭ സമ്മേളനത്തിൽ സി.പി.എം പണപ്പിരിവ് നടത്തിയ വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നൽകുകയും അത്താഴ വിരുന്നിനായി ഗോൾഡ്, സിൽവർ കാർഡുകളും...
യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ കേരള മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻ തുക പിരിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ വിവരങ്ങൾ തേടുകയാണ്. ഇത്രയും കാലം കേരളത്തിൽ ഒതുങ്ങിയ തട്ടിപ്പ് വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിൽ ഞെട്ടിയിരിക്കുകയാണ്...
ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ പിണറായിയുടെ വിദേശ യാത്രയ്ക്ക് അനുമതി നൽകിയിരിക്കുകയാണ്. അമേരിക്കയില്‍ മാത്രമല്ല ക്യൂബയിലേക്കും മുഖ്യൻ സന്ദർശനം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയില്‍ ചികിത്സയും സുഖവാസവുമാണെങ്കില്‍ ക്യൂബയില്‍ എന്തു മലമറിക്കാനാണ് സന്ദര്‍ശനമെന്ന പേരിൽ പോകുന്നതെന്ന്...
അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കന്‍ സഞ്ചാരികള്‍ എത്തുമെന്നാണ് ഇപ്പോൾ സംഘാടകർ അറിയിച്ചിരിക്കുന്നത്. അമ്പമ്പോ…എന്തൊരു തള്ള് ! ഇതിലും...