ഇടത് സർക്കാർ തങ്ങളുടെ മുഖച്ഛായ മിനുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന നവകേരള സദസ്, സർക്കാരിന്റെ ഉള്ള പ്രതിച്ഛായയ്ക്ക് കൂടി കളങ്കം വീഴ്ത്തുകയാണ്. കാരണം, ജനങ്ങളുടെ പ്രശ്നം കേൾക്കാൻ ജനങ്ങളിലേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും...
ജനങ്ങളുടെ പ്രശ്നം മനസിലാക്കാൻ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇടത് സർക്കാരിന്റെ നവകേരള സദസ് ആരംഭിച്ചിരിക്കുന്നത്. ഇടത് സർക്കാരിലെ മുഴുവൻ മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കുന്നുണ്ട്. ഇടതുമുന്നണി മന്ത്രിസഭ ഒന്നടങ്കം നവകേരള...
ഓരോ ദിവസം കഴിയുംതോറും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. കടുത്ത, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഭരണപക്ഷം സമ്മതിക്കുമ്പോഴും അവരുടെ ധൂർത്തിനും ആഡംബരത്തിനും ഒരു കുറവുമില്ല എന്നതാണ് യാഥാർഥ്യം. എൽ ഡി എഫ് വരും...
കുറച്ച ദിവസങ്ങൾക്ക് മുൻപാണ് പാലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഎം കോഴിക്കോട് സമ്മേളനം വിളിച്ചുകൂട്ടിയത്. വേദിയിലെ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിസ്കാരമടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ്...
രണ്ടുമാസത്തെ ക്ഷേമപെൻഷൻ നല്കാൻ ധനവകുപ്പ് നീക്കം സജീവമാക്കിയെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്ന, നവകേരള സദസ് തുടങ്ങുന്നതിന് മുൻപ് തന്നെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാനുള്ള നീക്കമാണ് ധനവകുപ്പ് ഇപ്പോൾ നടത്തുന്നത്....