തൃശൂർ : വിയ്യൂരിലെ അതി സുരക്ഷാ ജയിലിൽ സംഘർഷം. കുപ്രസിദ്ധ ക്രിമിനൽ കൊടി സുനിയുടെ നേതൃത്വത്തിലാണ് തടവുകാർ സംഘം ചേർന്ന് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക്...
ദില്ലി : ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷം ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വ്യാപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽ...
ഓച്ചിറ : അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ നടന്ന വാക്കുതർക്കത്തിലും സംഘർഷത്തിലും ഒഡീഷ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി 10 മണിയോടെ അഴീക്കൽ ആയിരംതെങ്ങ് പഞ്ചായത്ത് കടവിന് സമീപമുള്ള അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിലാണ്...
പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവർത്തകരാണ് അക്രമണസംഭവങ്ങളിൽ കൊല്ലപ്പെട്ടത്. അടുത്ത വർഷം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന...