ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മുന്‍...
ബെംഗളൂരു: സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി...
എ.ഐ. ക്യാമറ അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എഐ ക്യാമറ കരാര്‍ ആദ്യാവസാനം തട്ടിപ്പാണ്. മാത്രമല്ല ഗൂഢാലോചനയോടെയാണ് കരാര്‍ തുടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ആരോപണം മുഖ്യമന്ത്രിയുടെ...
കോട്ടയം: എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽഗാന്ധിയെ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ക്ഷേത്രത്തിൽ വഴിപാട്. ജഡ്ജിയമ്മാവൻ ക്ഷേത്രത്തിലാണ് വഴിപാട് അർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് നടത്തിയത്.
കോടതിനടപടികളിൽ അകപ്പെടുന്നവരുടെ വിജയത്തിനായി...
സംസ്ഥാനത്ത് വന്ദേഭാരത് യാഥാർത്ഥമായതിന് പിന്നാലെ അച്ഛനെ ട്രോളി മകൻ. കാസർക്കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെയാണ് മകൻ അമൽ ഉണ്ണിത്താൻ ഫേസ്ബുക്കിൽ ട്രോളിയിരിക്കുന്നത്. ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് അമൽ കുറിച്ചിരിക്കുന്നത്.
അച്ഛനെ...