ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ 17 ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, തേനി, മധുര, ഈറോഡ് , തിരുപ്പൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളാണ് റെഡ് സോണ്‍ ആയത്. ചെന്നൈയിലും...
ബീജിംഗ്: ചൈനയില്‍ കൊറോണയുടെ രണ്ടാം വരവെന്ന ആശങ്ക പടര്‍ത്തി പുതിയതായി 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടായ ഈ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു. പുതിയ രോഗബാധിതരില്‍ 63...
ദില്ലി: രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച്...
തൃശൂര്‍: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളിലേക്ക് ഒതുങ്ങിയേക്കും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ യോഗം ചേര്‍ന്നേക്കും. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പതിവുപോലെ...
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ 55 കാരന്‍ ശത്രുഘ്‌നന്‍ പഞ്ച്വാനിയാണ് മരിച്ചത്. നാലുദിവസം മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച് രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകന്‍ മരിക്കുന്നത്...