തിരുവനന്തപുരം: കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം.ഇപ്പോഴുള്ള രോഗികളുടെ എണ്ണം...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു.
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കും.
ഭക്ഷണം, മരുന്ന് തുടങ്ങിയ...
തിരുവനന്തപുരം : സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകന്‍ നന്ദന്‍ സെല്‍ഫ് ഐസൊലേഷനില്‍. നടി സുഹാസിനി തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 18ന് ലണ്ടനില്‍നിന്നും മടങ്ങിയെത്തിയതാണ് തന്റെ മകന്‍ നന്ദനെന്നും...