ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റണമെന്ന് പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാൻ. ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച കോടതിയെയും രാജ റിയാസ് അഹമ്മദ് ഖാൻ...
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഹൗറയിലെയും ദല്‍ഖോലയിലെയും വിവിധ സ്ഥലങ്ങളിലാണ് രാമനവമി ആഘോഷവേളയിൽ സംഘർഷമുണ്ടായത്. സംസ്ഥാന പോലീസ് കേസ് സംബന്ധിച്ച രേഖകള്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന്...
മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിന്‍റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് സെഷൻസ് കോടതി...
ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി പരാഗ് അഗ്രവാളും കമ്പനിയിലെ മുന്‍ ലീഗല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും രംഗത്ത്. ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമെല്ലാം വേണ്ടി ഒരുപാട് തുക ചെലവായിരുന്നു....
മണ്ണാർക്കാട്: ആൾക്കൂട്ട മർദനത്തെത്തുടർന്ന് വനവാസിയായ മധു കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ 16 പ്രതികളിൽ...