ദില്ലി : കൊറോണ പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് നിർണ്ണായക വെർച്വൽ യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വൈകിട്ട് 3 മണിക്ക് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും വെർച്വലായി കൂടിക്കാഴ്ച...
ദില്ലി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപനം വീണ്ടും കുതിച്ചുയരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വൈറസ് വ്യാപന സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രാലയം യോഗം ചേർന്നു. കൊറോണ അവസാനിച്ചിട്ടില്ലെന്നും നിരീക്ഷണം ശക്തമാക്കാൻ...
ദില്ലി :കൊവിഡ് 19 എന്ന വെല്ലുവിളിയോട് ഇന്ത്യ പൊരുതാൻ തുടങ്ങീട്ട് മൂന്ന് വര്ഷത്തോളമാവുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസകരമായ വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.2019 അവസാനത്തോടെ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 പിന്നീട് ചുരുങ്ങിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന.ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഓണത്തിന് ശേഷം ദിവസവും ആയിരക്കണക്കിന് ആളുകളാണ്...
ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രൻ കൊവിഡ് ബാധിതനായിരുന്നുവെന്ന് പരിശോധനാ ഫലം. മരണശേഷം നടത്തിയ കൊറോണ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ...