മുംബൈ: ട്വന്റി ട്വന്റി ക്രിക്കറ്റിന് പ്രാധാന്യം നൽകി പുതിയ നീക്കങ്ങളുമായി ബിസിസിഐ രംഗത്ത്. പത്തിലധികം ടി20 മത്സരങ്ങള്‍ കളിച്ച കളിക്കാരെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം.
നിലവില്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലേക്ക് ടെസ്റ്റ്,...
കൊച്ചി: ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം എസ് ശ്രീശാന്ത്. പ്രസിഡന്റ്സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുക. ഡിസംബറില്‍...
ധാക്ക: കൊല്‍ക്കത്തയില്‍ കാളി പൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അല്‍ഹസന്റെ പ്രവർത്തി മുസ്ലിം മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ വധ ഭീഷണി മുഴക്കിയയാല്‍ അറസ്റ്റില്‍. ഫേസ്ബുക് ലൈവിൽ ...
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍...