ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നേരിടാന്‍ കൊഹ്ലിയും സംഘവുമെത്തുന്നത്. മറുവശത്ത് വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്ന് കരുതിയ മല്‍സരം തിരിച്ചുപിടിക്കാന്‍...
അമ്പതോവർ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവലിൽ ഇന്ന് കൊടിയേറ്റം. പത്ത് ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ജൂലൈ 14ന് ലോര്‍ഡ്സിലാണ് ചാംപ്യന്മാരുടെ പട്ടാഭിഷേകം....
ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെ പി ഡുമിനി. കേപ് കോബ്രാസ് പരിശീലനകന്‍ ആഷ്വെല്‍ പ്രിന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിരമിച്ചുവെങ്കിലും സൗത്താഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20യിലും എംസാന്‍സി ലീഗിലും അന്താരാഷ്ട്ര ട്വന്റി20...
ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ തീരുമാനമെടുത്തതോടെ 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉൾപ്പെടും. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു തീരുമാനം.
നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാകും 2022-ല്‍ ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന...
അ
പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.
" എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷേ, പുൽവാമയിൽ...