കണ്ണൂർ: കടംകൊടുത്ത വാച്ച് തിരികെ ചോദിച്ചതിന് സുഹൃത്തിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ച പ്രതി അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി മുഹമ്മദ് ഹുസൈനാണ് അറസ്റ്റിലായത്. സുഹൃത്ത് റിയാസിനെയായിരുന്നു ഇയാൾ ആക്രമിച്ചത്.
റിയാസിന് മറ്റൊരു സുഹൃത്ത് സമ്മാനിച്ച 5,000 രൂപയുടെ...
കോഴിക്കോട്: ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കൈയ്യിൽ തട്ടിയ സുഹൃത്തിന്റെ മൂക്കിലിടിച്ച് തകർത്ത പ്രതി അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിമാണ് അറസ്റ്റിലായത്. ഈ കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു ആക്രമണം നടന്നത്. കല്ലായി...
മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് ക്രൂരമർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമായിരുന്നു അദ്ധ്യാപകന്റെ പരാക്രമം....
കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്ന്ന ഒരു വർത്തയിണിത്. അങേയറ്റം ആശങ്ക ജനകമായ ദൃശ്യനാഗകളും വർത്തകളുമാണ് ഞായറാഴ്ച ദിവസം പുറത്ത് വരുന്നത്. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു. 23...
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം....