ഹൈദരാബാദ് : ഇന്നലെ രാത്രി തെലങ്കാന പൊലീസ് വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതിൽ കടുത്ത...
തിരുവനന്തപുരം:കമലേശ്വരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ.പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് കമലേശ്വരം ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു.സംഭവത്തിന്റെസിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
അഫ്‌സലിന്റെ...
പത്തനംതിട്ട:പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ സഹപാഠിയായ പതിനേഴുകാരൻ കസ്റ്റഡിയിൽ. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന്...
പാലക്കാട്: കൊപ്പത്ത് മരിച്ച യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി.കൊപ്പം മണ്ണേങ്ങോട് അത്താണിയിൽ മുളയകാവ് പെരുപറതൊടി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദിനെ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽഹർഷാദിന്റെ...
എറണാകുളം : പിതാവിനു നേരെ മകന്റെ ക്രൂര ആക്രമണം.എഴുപത് വയസുകാരനായ ദേവസിയെ മകൻവെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.അങ്കമാലിയിലാണ് സംഭവം.
മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍...