ranbir-deepika padukon
ബോളിവുഡിലെ താരദമ്പതികളായ രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ എന്നിവരുടെ ഒന്നിച്ചുളള ചിത്രങ്ങള്‍ക്ക് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. രണ്‍വീറിന്റെ പിറന്നാളിന് ദീപിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങില്‍ വൈറലാകുന്നത്. നല്ല അനുഭവങ്ങളും സാഹസികതയും എന്നും നമ്മുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
സഞ്ചാര പ്രിയരായ ദമ്പതികള്‍ ഇതിന് മുന്‍പും ഇത്തരത്തിലുളള ചിത്രങ്ങള്‍ പങ്കുവച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. യാത്രയുടെ എല്ലാ രസവും ഒപ്പിയെടുത്തവയാണ് ചിത്രങ്ങള്‍. ആസ്വാദ്യകരമായ പോസ്റ്റിനു താഴെ ഇരുവരെയും പുകഴ്ത്തിക്കൊണ്ടുളള ആരാധക കമന്റുകള്‍ നിറഞ്ഞു കഴിഞ്ഞു.
2018 ല്‍ വിവാഹിതരായ ദമ്പതികള്‍ ബോളിവുഡിലെ തിരക്കേറിയ അഭിനേതാക്കളാണ്. ഇരട്ട വേഷത്തില്‍ എത്തുന്ന സര്‍ക്കസ് ആണ് റണ്‍വീറിന്റെ പുതിയ ചിത്രം. യഷ് രാജ് ഫിലിംസിന്റെ പത്താന്‍ ആണ് ദീപികയുടെ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമ.
കഴിഞ്ഞ ദിവസം മുബൈയിലെ ബാന്ദ്രയില്‍ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ വസതികള്‍ക്കരികെ ഇരുവരും ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…