കൊച്ചി:കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ എട്ടരയോടെമൃതദേഹം എത്തിക്കും.ശേഷം വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.സേനയിലെ പ്രതിനിധികൾ...
ഉത്തർപ്രദേശ് : ഡെങ്കിപ്പനി പടരുന്നതിൽ ആശങ്ക. വിവിധ ജില്ലകളിലായി നൂറുകണക്കിന് രോഗികളാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഡെങ്കിപ്പനി പടരുന്നത് തടയാൻ ആശുപത്രികളിൽ കിടക്കകളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കാൻ...
തിരുവനന്തപുരം: രാജ്യത്ത് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും.
കേരളത്തിന് പുറമേ ഹരിയാന,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി , ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളാണ്...
ഡെങ്കിപ്പനി സീറോ ടൈപ്പ് 2 ഭീതിയുടെ നിഴലിലാണ് സംസ്ഥാനം. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് കാലത്ത് പടരുന്ന ഈ പകര്‍ച്ചവ്യാധിയെ കൃത്യമായി തിരിച്ചറിയുകയും മുന്‍കരുതലെടുക്കുകയും ചെയ്തില്ലെങ്കില്‍ ജീവന്...
തിരുവനന്തപുരം:∙ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിക്ക വൈറസ് പ്രതിരോധത്തിന് തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി...