ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ കലാപങ്ങൾ കാരണം കർണാടകയിലെ ജനങ്ങൾ പ്രയാസപ്പെടുമെന്നും ‘പുത്തൻ കർണാടക’യിലേക്ക് നയിക്കാൻ ബിജെപിക്കു മാത്രമെ കഴിയൂവെന്നും...
വഡോദര:സി -295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമാണ പ്ലാന്റ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും . ഇന്ത്യൻ വ്യോമസേനയ്ക്കായി സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാൻ യൂറോപ്യൻ വിമാനനിർമ്മാതാക്കളായ എയർബസും ടാറ്റയും പ്രതിരോധ നിർമ്മാണ വിഭാഗമായ...
ഗുജറാത്ത് : ആത്മനിർഭർ ഭാരതിന്റെ കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ അർദ്ധചാലക നിർമ്മാണ അഭിലാഷങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തിൽ 1.54 ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഒരു സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കും.
അതനുസരിച്ച്, ഇന്ന്...
ദില്ലി : ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, രാജ്യസഭയിൽ നൽകിയ 137-ാമത് റിപ്പോർട്ടിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഓക്‌സിജന്റെ കുറവ് മൂലമുള്ള കോവിഡ് -19 മരണങ്ങൾ ഓഡിറ്റ് ചെയ്യണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ശരിയായ...
ദില്ലി : ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2024ൽ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ചൊവ്വാഴ്ച്ച പറഞ്ഞു.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാർഷിക വർഷമായ 2022-ൽ മനുഷ്യ ബഹിരാകാശ യാത്ര സർക്കാർ ആസൂത്രണം ചെയ്‌തിരുന്നുവെങ്കിലും...