ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാനയ്ക്കിടെ സ്ത്രീകളും പിഞ്ചു കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങൾക്കു നേരെ യാതൊരു ക്ഷേത്രാധികാരവും ഇല്ലാത്ത ആളുകളുടെ മോശം പെരുമാറ്റം വൻ പ്രതിഷേധത്തിനിടയാക്കി. പോലീസും ദേവസ്വം ബോർഡ്...
തൊടുപുഴ : ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിഞ്ഞു .അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. കർണാടക ബെല്ലാരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് വൈകിട്ട് 6.30നാണ്...
ആലപ്പുഴ: ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.. ഇരവുകാട് സ്വദേശി അർജുൻ കൃഷ്ണയാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച രാത്രി കളർകോട് വച്ചാണ് സംഭവം. അയ്യപ്പ...
ഹൈദരാബാദ്: പൊതുപരിപാടിയ്‌ക്കിടെ ശബരിമല അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് നിരീശ്വരവാദി നേതാവ് ബാരി നരേഷിനെതിരെ വൻ പ്രതിഷേധമുയരുന്നു. സംഭവത്തിൽ രോഷാകുലരായ അയ്യപ്പഭക്തർ സംസ്ഥാനത്തിലുടനീളം തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭാരത് നാസ്തിക...
തിരുവനന്തപുരം: ശബരിമലയിലെ വരുമാനക്കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ (Travancore Devaswom Board) പ്രതിസന്ധിയിലാക്കുന്നു. കോവിഡും പ്രളയവും വരുത്തിവച്ച വരുമാനനഷ്ടം ചില്ലറയൊന്നുമല്ല. എന്നാൽ അതിനുപുറമെ തീർത്ഥാടത്തിന്റെ ഭാഗമായി ഭക്തർ ആചരിച്ചു പോരുന്ന പമ്പാ സ്‌നാനം,...