വടകരയിൽ ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. പാലയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം.
അപകടത്തില്‍ കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍...
ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യബസിന്റെ പിൻചക്രം തലയിലൂടെ കയറി വീട്ടമ്മ മരിച്ചു. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള...
ഇടുക്കി: ഇടുക്കിയിലെ അശമന്നൂർ കുറ്റിക്കുഴി തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി ഓടക്കാലി പയ്യാലിലാണ് സംഭവം നടന്നത്. പയ്യാൽ വെള്ളായിക്കുടം വീട്ടിൽ സജികുമാർ ആണ് തോട്ടിൽ മുങ്ങി മരിച്ചത്.
ഇന്നലെ വൈകിട്ടാണ് അശമന്നൂർ...
കൽപറ്റ: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളും കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളുമാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്നത് ആറുപേരായിരുന്നു.
ഇന്ന്...