പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ...
വര്‍ക്കലയില്‍ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കിക്കിടത്തി കവർച്ച നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നേപ്പാൾ സ്വദേശിയായ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. പ്രതികളിലൊരാളായ രാംകുമാർ ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. വൈകുന്നേരം...
വടകര തിരുവള്ളൂരില്‍ അമ്മയും ആറുമാസം പ്രായമായ കൈക്കുഞ്ഞും ഉൾപ്പെടെ രണ്ടുമക്കളും കിണറ്റില്‍ മരിച്ച നിലയില്‍. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില(32), മക്കളായ കശ്യപ്(6), വൈഭവ് (ആറ് മാസം )...
ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് (31) ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ വച്ചാണ് യുവതി ശസ്ത്രക്രിയയ്ക്ക്...
പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചത്. വൈകുന്നേരം...