കോട്ടയം: തേനിക്ക് സമീപം വാഹനപകടം. അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോട്ടയം സ്വദേശികളായ മൂന്ന് പേർ സഞ്ചരിച്ച കാറാണ്...
തിരുവനന്തപുരം : വീട്ടിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് സ്വയം കത്തികൊണ്ട് കുത്തി മരിച്ചു. വാമനപുരം സ്വദേശി അനീഷാണ് മരിച്ചത്. ഭാര്യയുമായി വഴക്കിടുകയും തുടർന്ന് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് അനീഷ് സ്വയം...
പെരുമ്പാവൂർ : റോഡരികിൽ പുള്ളിമാനെ ചത്ത നിലയിൽ കണ്ടെത്തി. പുല്ലുവഴിയിൽ എംസി റോഡിനരികിലാണ് പുള്ളിമാന്റെ ജഡം കാണപ്പെട്ടത്. വാഹനം ഇടിച്ചാണ് പുള്ളിമാൻ ചത്തതെന്നാണ് സംശയിക്കുന്നത്.
നാട്ടുകാരാണ് പുള്ളിമാന്റെ ജഡം കണ്ടത്. തുടർന്ന് അവർ പോലീസിൽ...
മലപ്പുറം : കുളിക്കാൻ ഇറങ്ങിയ അമ്മയും മകളും ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. മലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസയും, മകൾ ഫിദ ഫാത്തിമയുമാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. വി ഐ പി കോളനിക്കടവിലാണ്...
കോഴിക്കോട് : യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനിയായ വയനാട് സ്വദേശി തൻസിയയെയാണ് മരിച്ചത്.
പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് യുവ ഡോക്ടർ ആയ തൻസിയയെ മരിച്ച...