ദില്ലി : ജെഎൻയുവിൽ രാത്രി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി യൂണിയൻ തയ്യാറായി ഇരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നു വൈകിട്ട് 9 മണിക്ക് പ്രദർശിപ്പിക്കാനായിരുന്നു വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചിരുന്നത്.
പ്രദർശനം നിശ്ചയിച്ചിരുന്ന...
തിരുവനന്തപുരം : ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധം. പൂജപ്പുരയിൽ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് നാലുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തെ തുടർന്ന്...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചേ അടങ്ങൂ എന്ന് അണികൾ വാശി പിടിക്കുമ്പോൾ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി രംഗത്തു വന്നു....
തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംസ്ഥാനത്തു പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി . സമാധാന അന്തരീക്ഷം തകർക്കാനാണ് വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന്...
കണ്ണൂർ : വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് എസ്എഫ്ഐയ്ക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചു. മാങ്ങാട്ടുപറമ്പ് ക്യാംപസിലെ സെമിനാർ ഹാളിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ പ്രദർശനം നടത്താനായിരുന്നു നീക്കം. എന്നാൽ സെമിനാർ...