Saturday, December 27, 2025

Tag: drone

Browse our exclusive articles!

ആശങ്ക പരത്തി കേരളാ പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോൺ; പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി തലസ്ഥാനത്ത് വീണ്ടും ഡ്രോൺ സാന്നിധ്യം. പൊലീസ് ആസ്ഥാനത്തിന് മുകളിലാണ് ഡ്രോൺ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ...

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ ഡ്രോ​ണ്‍ പറന്നു; സംഭവത്തിൽ അന്വേഷണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ണ്‍. ആ​സ്ഥാ​ന​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യ്ക്കു സ​മീ​പ​മാ​ണു ഡ്രോ​ണ്‍ പ​റ​ന്ന​ത്. ഇ​ത് സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും അ​വ​ർ മേ​ല​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്...

കോവളത്ത് ദുരൂഹസാഹചര്യത്തിൽ ഡ്രോണ്‍ കണ്ടെത്തി; പൊലീസും ഇന്‍റലിജൻസും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: രാത്രി ദുരൂഹസാഹചര്യത്തില്‍ കോവളം തീരത്ത് ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയതനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോൺ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത്...

സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ പറത്തിയ ചൈനക്കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സൈനിക ആസ്ഥാനത്തിനു സമീപം ഡ്രോണ്‍ പറത്തിയ ചൈനക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് അതീവ സുരക്ഷാ മേഖലയായ വിക്ടോറിയ മെമ്മോറിയലില്‍ ഡ്രോണ്‍ പറത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയ മെമ്മോറിയലിന് സമീപത്താണ് ഈസ്റ്റേണ്‍...

Popular

ശബരിമല സ്വർണ്ണക്കൊളള ! എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയെന്ന് എസ്ഐടി ! നിഷേധിച്ച് ഡിണ്ടിഗലിലെ വിവാദ വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം...

കർണ്ണാടകയിലെ ബുൾഡോസർ ആക്ഷനെ വിമർശിച്ച പിണറായിക്ക് മറുപടിയുമായി കോൺഗ്രസ് I DK SIVAKUMAR

അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി...
spot_imgspot_img