ബെംഗളൂരു: പോലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി 6 പേർ മുങ്ങിമരിച്ചു. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ കോൽഹാർ താലൂക്കിൽ കൃഷ്ണ നദിക്കരയിൽ ചൂതാട്ടം നടത്തുകയായിരുന്ന 8 പേരടങ്ങുന്ന...
ഇടുക്കി : തൊടുപുഴയില്‍ തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കുടുംബ സുഹൃത്തുക്കളായ മോസിസ് ഐസക്ക്(17) ബ്ലസന്‍ സാജന്‍(25) എന്നിവരാണ് ഇന്നുച്ചയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ക്രിസ്മസ് ആഘോഷിക്കാനായി ഇരുവരും കുടുംബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത്...
തൃശൂർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ അബി ജോൺ, തൃശൂർ സെന്റ് തോമസ് കോളേജിലെ അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ്...
തിരുവനന്തപുരം: പള്ളിക്കലിൽ പാറക്കെട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവരാന് മരിച്ചത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ...