വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ച് വരികയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ...
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 90 കിലോയോളം മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ പിടിയിലായി. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖയ്ക്ക്...
ചെന്നൈ: ഡിഎംകെ സർക്കാരിന്റെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു എന്ന് വിമർശനം ഉയരുന്നതിന് പിന്നാലെ പുതുക്കോട്ട ജില്ലയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മിമിസൽ ഗ്രാമത്തിലെ കൊഞ്ച്...
എറണാകുളം: കാലടിയിൽ ലഹരി വസ്തുക്കളുമായി വ്‌ളോഗർ പിടിയിൽ. കുന്നത്തുനാട് സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. സ്വാതിയുടെ പക്കൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.
വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് സ്വാതി....
ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയിൽ അറസ്റ്റിലായി. കുട്ടികളുടെ മാതാപിതാക്കളായ ഷാബിര്‍, ഇയാളുടെ ഭാര്യ സാനിയ ഖാന്‍, ഷാക്കീല്‍, വില്പനയ്ക്ക് ഒത്താശ ചെയ്ത ഇടനിലക്കാരി ഉഷ...