തൃശ്ശൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ വിജീഷാണ് (27) അപകടത്തിൽ മരിച്ചത്. വിജീഷ് ഓടിച്ചിരുന്ന ബൈക്ക്...
അമൃത്‌സർ: പഞ്ചാബിൽ ഇന്ത്യ–പാകിസ്ഥാൻ അതിർത്തിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഡ്രോൺ ബിഎസ്‍എഫ് വീണ്ടും വെടിവച്ചിട്ടു. സംഭവത്തിൽ ഒരാളെ പിടികൂടി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഖുർദ് ജില്ലയിലെ ദനോ ഗ്രാമത്തിൽ ഡ്രോൺ വെടിവച്ചിട്ടത്.
ബിഎസ്എഎഫ് സൈനികരെക്കണ്ട്...
കൊച്ചി: 23 മണിക്കൂറുകൾ നീണ്ട കണക്കെടുപ്പുകൾക്ക് ശേഷം കൊച്ചി ആഴക്കടലിൽ പിടികൂടിയ മയക്കുമരുന്നിന്റെ വിപണി മൂല്യം പുറത്ത് വിട്ട് എൻ സി ബി. 25000 കോടിയുടെ മയക്കുമരുന്നാണ് നാവികസേനയും എൻ സി ബി...
തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊന്ന പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി സന്ദീപിനെ പരിശോധനയ്ക്ക് വിധേയനായക്കിയത്. പരിശോധനയിൽ സന്ദീപിന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. അതേസസമയം തന്നെ...