കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിൽ. യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്....
ദില്ലി: ദുബായിൽ നടക്കുന്ന 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14ന് അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ ലോക ഗവൺമെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനായി ക്ഷണിക്കുന്നത്. 2018-ലായിരുന്നു...
ദുബായ്: 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ പ്രവർത്തനക്ഷമമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം...
ദുബായ് : ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ നിന്നു ദുബായിലേക്കു വിമാനമാർഗം കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി പുറത്തു ചാടിയത്. വിമാനം ദുബായിൽ...
ദുബായ് : ജന്മനാട്ടിൽ ഏറെ ആഗ്രഹത്തോടെ പുതിയതായി പണികഴിപ്പിച്ച വീടിന്റെ പാലു കാച്ചലിനായി നാട്ടിലെത്താൻ തയ്യാറെടുക്കേയാണ് റിജേഷിനെയും ജെഷിയെയും മരണം കവർന്നത്. വീടു നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും ഈ അടുത്ത കാലത്ത് നാട്ടിലെത്തിയിരുന്നു....