കൽപ്പറ്റ : കണ്ണൂർ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വീണ്ടും പ്രശംസിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്‌ഐ നടത്തിയതു ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ്. താൻ...
ആശാന്‍ നിന്നൊഴിച്ചാല്‍ ശിഷ്യന്‍ നടന്നൊഴിക്കും എന്നൊരു ചൊല്ലുണ്ട്. അതാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടക്കുന്നത്. കാലടി സംസ്‌കൃത സര്‍വ്വകലാശയിലേക്ക് പല പ്രഗത്ഭരും കടന്നുകൂടിയതിന്റെ കഥകള്‍ ഇപ്പോഴും ക്യാമ്പസിനുള്ളില്‍ മുഴങ്ങുന്നുണ്ട്. യുജിസി നിബന്ധനപ്രകാരം പിഎച്ച്ഡി യോഗ്യത...
ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനുവേണ്ടി വാദിക്കാനെത്തി വിടുവായിത്തം പറയുന്നവരില്‍ മുന്‍ പന്തിയിലാണ് എന്നും യുവ നേതാവ് അഡ്വ എന്‍. വി. വൈശാഖ്. അവതാരകനേയും പാനലിലെ മറ്റ് ആളുകളേയും ആക്ഷേപിക്കുന്നതാണ് മിടുക്ക് എന്നു കരുതുന്ന ജയ്ക്...
ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐയുടെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ തങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജാള്യതയില്ലാതെ വിളിച്ച് പറഞ്ഞ...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്നത് എം.വി. ഗോവിന്ദന്റെ വ്യാമോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി ലക്ഷ്യംവെച്ചാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സില്‍വര്‍ലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോള്‍...