കണ്ണൂര്‍: നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്...
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്നു വന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം കത്തിപ്പടരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ബിജെപി ആരോപിച്ചു. ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകി
യൂത്ത് കോണ്‍ഗ്രസ് സംഘടനാ...
സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും സിനിമയക്കുമപ്പുറം വ്യക്തി ജീവിതത്തിലെ നിലപാടുകൾ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജോയ് മാത്യു. സാമൂഹ്യ പ്രശ്നനങ്ങളിലടക്കം ഉറച്ച ചങ്കുറപ്പോടെ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്താറുമുണ്ട് . കഴിഞ്ഞയാഴ്ചയുണ്ടായ...
തൃശ്ശൂർ: ഒരിടവേളയ്ക്ക് ശേഷം ഡി വൈ എഫ് ഐയിൽ വീണ്ടും ലൈംഗീക പീഢന പരാതി. ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖനെതിരെയാണ് ഇപ്പോൾ വനിതാ നേതാവ് പാർട്ടിക്ക് പരാതി...