തിരുവനന്തപുരം : സിപിഎം നേതാവ് ഇ.പി.ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ മകൻ ജയ്സണെതിരെ ബെനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇയിലെ ബെനാമി കമ്പനി വഴിയുള്ള...
കണ്ണൂര്‍: വിമാന വിലക്കോടനുബന്ധിച്ച് ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാല്‍, ക്ഷമാപണം എഴുതി നൽകിയിരുന്നില്ല അതിനാലാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇപി ജയരാജൻ തുറന്നു പറഞ്ഞു....
തിരുവനന്തപുരം: ഇ പി ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൊഴി രേഖപ്പെടുത്തുന്നതിനായി എത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്ക്...
ദില്ലി: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് നേരിട്ട ഇ പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിക്കെതിരെ സൈബർ സഖാക്കൾക്കിടയിൽ ട്രോളുകളുടേയും ബഹിഷ്‌കരണ ക്യാംപയിനുകളുടേയും പരിഹാസങ്ങളുടെയും ബഹളമാണ്.
ഇങ്ങനെ ബഹിഷ്‌കരണ ആഹ്വാനം...
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ ഇരു കക്ഷികൾക്കും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാനക്കമ്പനി. മുദ്രാവാക്യം വിളിച്ച യുത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും എൽ ഡി എഫ് കൺവീനർ ഇപി ജയരാജന് മൂന്നാഴ്‌ചയുമാണ്...